Reshmi R Nair is a malayali model who actively participate in all social media discussions. Recently she posted against actor Dileep she got a lot of threatening messages for that. <br /> <br />സോഷ്യല്‍ മീഡിയയില്‍ സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയുന്നയാളാണ് മോഡല്‍ രശ്മി ആര്‍ നായര്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ അതിനെതിരെ രശ്മി പോസ്റ്റിട്ടിരുന്നു. എന്നാല് അതിനുശേഷം തന്‍റെ ഇന്‍ബോക്സില്‍ നിറയെ ബലാത്സംഗഭീഷണികളാണെന്ന് രശ്മി പറയുന്നു.